Cancel Preloader
Edit Template

Tags :Koilandi

Kerala

കൊയിലാണ്ടി വളപ്പിലെ കടല്‍ഭിത്തി പുനർനിർമിക്കാൻ നടപടിയില്ല

വ​ട​ക​ര: ന​ഗ​ര​സ​ഭ​യി​ലെ കൊ​യി​ലാ​ണ്ടി വ​ള​പ്പി​ൽ ക​ട​ൽ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് കാ​ല​പ്പ​ഴ​ക്ക​മേ​റെ​യു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണ്. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി​യു​ടെ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ കാ​ല​വ​ർ​ഷ​ത്തി​ൽ തി​ര​മാ​ല​ക​ൾ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു​ക​യ​റി നാ​ശം വി​ത​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. കൊ​യി​ലാ​ണ്ടി വ​ള​പ്പ് തെ​ക്ക് പു​റ​ങ്ക​ര ഭാ​ഗ​ത്താ​ണ് സ്ഥി​തി രൂ​ക്ഷം. ഓ​രോ കാ​ല​വ​ർ​ഷ​വും ക​ട​ലോ​ര വാ​സി​ക​ൾ​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. തീ​ര​ദേ​ശ​ത്തെ റോ​ഡു​ക​ളും വീ​ടു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളും ക​ട​ലെ​ടു​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യ​ല്ലാ​തെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്നി​ല്ല. തീ​ര​ദേ​ശ​ത്തെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ സ്ഥി​തി​യും ഭി​ന്ന​മ​ല്ല. […]Read More

Kerala Politics

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു ; കൊയിലാണ്ടിയില്‍ ഇന്ന്

സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂർ പുളിയോറവയൽ പിവി സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ.സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിഷാഷ് പിടിയിലായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ ആണ്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് […]Read More