തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ഏപ്രില്‍ 13 ന് തലശ്ശേരിയില്‍ ആരംഭിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സജന സജീവന്‍ ആണ് ടീം ക്യാപ്റ്റന്‍. ഏപ്രില്‍ 14 ന് രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ആണ് ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ ആദ്യ എതിരാളി. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുക.ട്രിവാന്‍ഡ്രം റോയല്‍സ് ടീമംഗങ്ങള്‍: സജന സജീവന്‍ ( […]Read More