Cancel Preloader
Edit Template

Tags :Kochi metro

Kerala

തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാക്കും; സുരേഷ് ഗോപി

തൃശൂര്‍: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാന്‍ വേണ്ടിയുള്ള ശ്രമം നടത്തുമെന്ന് നിയുക്ത എം.പി സുരേഷ് ഗോപി. അതിന് പഠനം നടത്തേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി മെട്രോ അവരുടെ അംബാസിഡറാക്കാന്‍ നീക്കം നടത്തിയപ്പോള്‍ ചിലര്‍ ‘ചാണകം’ എന്നു പരിഹസിച്ചു. ഇനി ചാണകത്തെ ലോക്‌സഭയില്‍ അവര്‍ സഹിക്കട്ടെയെന്നു സുരേഷ് ഗോപി പരിഹസിച്ചു. തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും. ജനങ്ങളുടെ അസ്വാദനത്തിലും ആരാധനയിലും പ്രശ്‌നമില്ലാത്ത വിധം നല്ലരീതിയില്‍ നടത്തുന്നതിനുള്ള പദ്ധതിയായിരിക്കും […]Read More