Cancel Preloader
Edit Template

Tags :killed in street dog attack

Blog

തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ 60 കോ​ഴി​ക​ൾ ച​ത്തു

കൂ​ട​ര​ഞ്ഞി: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 60 കോ​ഴി​ക​ൾ ച​ത്തു. കൂ​ട​ര​ഞ്ഞി കോ​ലോ​ത്തും ക​ട​വ് ആ​യ​പ്പു​ര​ക്ക​ൽ യൂ​നു​സി​ന്റെ വ​ള​ർ​ത്തു​കോ​ഴി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന കോ​ഴി​ക്കൂ​ട് പൊ​ളി​ച്ച് തെ​രു​വു​നാ​യ്ക്കൂ​ട്ടം അ​ക​ത്തു​ക​യ​റി​യാ​ണ് ആ​ക്ര​മി​ച്ച​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സ്കൂ​ളി​ലേ​ക്കും മ​ദ്റ​സ​യി​ലേ​ക്കും പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ക​ർ​ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മു​സ്‍ലിം ലീ​ഗ് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എ​ൻ.​ഐ. അ​ബ്ദു​ൽ ജ​ബ്ബാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഷീ​ദ് […]Read More