Cancel Preloader
Edit Template

Tags :killed and buried by her boyfriend and friends

National

ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു

ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി. ഡല്‍ഹിയിലെ നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്. സോണിയുടെ കാമുകനായ സഞ്ജു എന്ന സലിം ആണ് കൊല നടത്തിയത്. ഇയാളും ഒരു സുഹൃത്തും പിടിയിലായിട്ടുണ്ട്. സഞ്ജുവുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ സോണി വിവാഹത്തിന് നിര്‍ബന്ധിച്ചു. ഇത് അബോര്‍ട്ട് ചെയ്തു കളയാനാണ് സഞ്ജു ആവശ്യപ്പെട്ടത്. എന്നാല്‍ സോണി വഴങ്ങിയില്ല. കഴിഞ്ഞ ദിവസം സോണി വീട് വിട്ടിറങ്ങി സഞ്ജുവിന്റെ […]Read More