Cancel Preloader
Edit Template

Tags :Kerosene supply

Kerala

മണ്ണെണ്ണ വിതരണം പഞ്ചായത്തിലെ രണ്ട് റേഷൻകടയിൽനിന്ന് മാത്രം

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തി പൊതുവിതരണ വകുപ്പ്. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെപ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണമെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്‌സ് കോഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ തകർക്കുന്നതാണ് ഉത്തരവെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. പ്രതിഷേധവുമായി വ്യാപാരികള്‍ കോഴിക്കോട്: റേഷന്‍ […]Read More