Cancel Preloader
Edit Template

Tags :KCA aims to make the second season of the Kerala Cricket League a huge success

Kerala Sports

താര ലേലം പൂർത്തിയായി, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാത്തിൽ ശനിയാഴ്ച്ച നടന്ന സീസൺ 2 കളിക്കാരുടെ ലേലം വിജയകരമായി പൂർത്തിയായി. തികഞ്ഞ പ്രൊഫഷണലിസത്തിന്റെയും മത്സര മനോഭാവത്തിന്റെയും തന്ത്രപരമായ നീക്കങ്ങളുടെയും ശ്രദ്ധേയമായ പ്രകടനമാണ് താര ലേലത്തിലുടനീളം ഉണ്ടായത്. വളരെ തീവ്രവും വാശിയേറിയതുമായിരുന്നു ലേല പ്രക്രിയ. ഫ്രാഞ്ചൈസികൾ മാർക്യൂ സൈനിംഗുകൾ നേടുന്നതിനും മികച്ച സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും തന്ത്രപരമായി മത്സരിച്ചു. കേരളത്തിലെ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഉയർന്നുവരുന്ന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഫ്രാഞ്ചൈസികൾ കാഴ്ചവെച്ച ഊർജ്ജവും ആസൂത്രണവും. താരലേല പ്രക്രിയയിൽ ഏറെ […]Read More