Cancel Preloader
Edit Template

Tags :Kannur Collector

Kerala

പ്രതിഷേധ സാധ്യത : മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന്

കണ്ണൂര്‍: പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഔദ്യോഗിക പരിപാടി ഒഴിവാക്കി കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. മുഖ്യമന്ത്രിക്കൊപ്പം പിണറായിയില്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്നാണ് കളക്ടര്‍ വിട്ടുനില്‍ക്കുന്നത്. പിണറായിയിലെ എ.കെ.ജി സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു കളക്ടര്‍. ഇന്നലെ കളക്ടര്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാര്‍ച്ചുണ്ടായിരുന്നു. കളക്ടര്‍ ഇന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയില്‍ […]Read More

Kerala

‘കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല, ദിവ്യയെ തടയാതിരുന്നത് പ്രോട്ടോക്കോൾ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്ന് ജില്ലാ കളക്ടർ പ്രതികരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുൺ കെ വിജയൻ പ്രതികരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികരിക്കുന്നതിൽ പരിമിതികളുണ്ട്. സ്റ്റാഫ് കൗൺസിൽ ആയിരുന്നു പരിപാടിയുടെ സംഘാടകർ. എന്നാൽ പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ക്ഷണിച്ചോയെന്ന […]Read More

Kerala

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍. ഖേദം പ്രകടിപ്പിക്കുന്ന കത്ത് പത്തനംതിട്ട സബ്കലക്ടര്‍ വഴി കുടുംബത്തിന് കൈമാറി. യാത്രയപ്പ് ചടങ്ങിന് ശേഷം നവീനെ ചേംബറില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് കത്തില്‍. കലക്ടര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മാപ്പു പറച്ചില്‍. കലക്ടര്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ രാവിലെ പറഞ്ഞിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി ഗൂഢാലോചന ആരോപണത്തിന്റെ വിശദാംശം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും […]Read More