നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’യുടെ സോങ്ങ് പ്രോമോ വീഡിയോ പുറത്ത് വിട്ടു. പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചാണ് ഈ ഗാനം ആലപിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. വെറും 21 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന പ്രൊമോ വീഡിയോ സരിഗമയുടെ തെലുങ്ക് യൂട്യൂബ് ചാനലിൽ മാത്രം അരമണിക്കൂറിനുള്ളിൽ കാണ്ടിരിക്കുന്നത് ഒരു മില്യൺ കാഴ്ച്ചക്കാരിലധികമാണ്. സന്തോഷ് ഒരുക്കിയ ഈ പഞ്ചാബി ഗാനത്തിന്‍റെ പൂര്‍ണ്ണ രൂപം ഉടന്‍ പുറത്തിറക്കും. ജൂണ്‍ 27 നാണ് ചിത്രം […]Read More