Cancel Preloader
Edit Template

Tags :Kakkayam dam site roadside

Kerala

കക്കയം ഡാം സൈറ്റ് റോഡരികിലെ പാറക്കൂട്ടങ്ങൾ സഞ്ചാരികൾക്ക് ഭീഷണി

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ൽ പാ​റ​ക്കെ​ട്ടു​ക​ൾ അ​ട​ർ​ന്നു​വീ​ഴു​ന്ന​തും മ​ല​യി​ടി​ച്ചി​ലും ഭീ​ഷ​ണി​യാ​കു​ന്നു. നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്നു​പോ​കു​ന്ന ഡാം ​സൈ​റ്റ് റോ​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്ക​യാ​ണ്. ക​ന​ത്ത മ​ഴ പെ​യ്തു​ക​ഴി​ഞ്ഞാ​ൽ പാ​റ​ക്കെ​ട്ടു​ക​ൾ പൊ​ട്ടി​വീ​ഴു​ന്ന​തും മ​ല​യി​ടി​ച്ചി​ൽ സം​ഭ​വി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ക്കാ​ല​ത്തി​നി​ട​ക്ക് നി​ര​വ​ധി ത​വ​ണ​യാ​ണ് ഇ​വി​ടെ മ​ല​യി​ടി​ഞ്ഞ് റോ​ഡ​ട​ക്കം ത​ക​ർ​ന്ന​ത്. ഓ​രോ ത​വ​ണ​യും റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി ന​ന്നാ​ക്കി വി​ടു​ക​യാ​ണ് പ​തി​വ്. എ​സ്റ്റേ​റ്റ് മു​ക്ക് […]Read More