Cancel Preloader
Edit Template

Tags :Kadalundi Vaavutsavam

Kerala

വടക്കൻ മലബാറിലെ പൂരക്കാലം തുടങ്ങുന്നു: കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടു

പേടിയാട്ടുകാവും കടലുണ്ടിയിലെ വാവുത്സവവും അനേകം പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്. വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിയ്‌ക്കുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. പരിഷ്‌ക്കാരത്തിന്റെ പിന്നാലെ പോകാതെ പുരാതന ആചാരാനുഷ്ഠാനങ്ങൾക്ക് ഒരു മാറ്റവും വരുത്താതെ പാലിച്ചുവരുന്ന ഒരു ക്ഷേത്രമാണ് കടലുണ്ടിയിലെ പേടിയാട്ടു കാവ്. ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടു കാവിൽ കൊടിയേറി. ഇന്ന് രാവിലെ ഏഴു മണിയോടെ പനയമഠം തറവാട്ടു കാരണവർ പ്രഭാകരൻ നായരുടെ നേതൃത്ത്വത്തിൽ മറ്റ് അവകാശികളുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം. […]Read More