Cancel Preloader
Edit Template

Tags :Jumped 100 feet into the water to capture an Instagram reel

National

ഇന്‍സ്റ്റഗ്രാം റീലെടുക്കാന്‍ 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക്

ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കാനായി 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരന്‍ മുങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന പയ്യന്‍ 100 അടിയോളം ഉയരത്തില്‍ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്. വെള്ളത്തില്‍ ചാടിയ യുവാവ് ഉടനെ തന്നെ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സുഹൃത്തുക്കള്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവാവിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ […]Read More