Cancel Preloader
Edit Template

Tags :journalist BRP Bhaskar passed away

Kerala

മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. സ്വദേശാഭിമാനി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്കര്‍ഹനായിട്ടുണ്ട്. വാര്‍ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ രമയുടെ മരണശേഷം ചെന്നൈയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ നടത്തിവരുന്ന വയോജന സൗഹാര്‍ദ കേന്ദ്രത്തിലേക്ക് താമസം മാറുകയായിരുന്നുവെങ്കിലും പിന്നീട് തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇവിടെവച്ചാണ് മരിച്ചതും. ഏകമകള്‍ ബിന്ദു ഭാസ്‌കര്‍ കാന്‍സര്‍ ബാധിച്ച് 2019ല്‍ മരിച്ചു. ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കര്‍ എന്ന ബി.ആര്‍.പി ഭാസ്‌കറെ അടുപ്പമുള്ളവര്‍ ബി.ആര്‍.പി […]Read More