Cancel Preloader
Edit Template

Tags :Job fraud

National

ജോലി തട്ടിപ്പിനിരയായി 5000ത്തിലേറെ ഇന്ത്യക്കാര്‍; 250 പേരെ രക്ഷിച്ചെന്ന്

ന്യൂഡല്‍ഹി: കംബോഡിയയില്‍ ജോലി തേടി പോയി വ്യാപകമായി തട്ടിപ്പിനിരയായി 5000ത്തോളം ഇന്ത്യക്കാര്‍. ഇതില്‍ 250 പേരെ ഇതിനകം രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 75 പേരെ മൂന്നു മാസത്തിനിടെ രക്ഷിച്ച് മറ്റൊരിടത്തേക്കു മാറ്റിയതായും മന്ത്രാലയം അറിയിച്ചു. ജോലി തേടി കംബോഡിയയിലെത്തുന്ന ഇന്ത്യക്കാരെ നിയമവിരുദ്ധമായ സൈബര്‍ ജോലികള്‍ക്ക് നിര്‍ബന്ധിക്കുകയാണ്. ഇങ്ങനെ ശമ്പളമില്ലാതെ ജോലിചെയ്യിച്ച് 500 കോടി രൂപയിലേറെ ഏജന്‍സികള്‍ ആറുമാസത്തിനിടെ നേടിയതായാണ് വിവരം. ഡാറ്റാ എന്‍ട്രി ജോലിക്കെന്ന പേരില്‍ കൊണ്ടുപോകുന്ന ഇന്ത്യക്കാരെ നിര്‍ബന്ധിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഇവരെ […]Read More