Cancel Preloader
Edit Template

Tags :Janashathabthi

Kerala

​ഗേറ്റടക്കുന്നതിന് മുമ്പ് ജനശതാബ്ദി, ഗേറ്റിന് കുറുകെ കടന്ന് സ്കൂൾ

തൃശൂർ തൈക്കാട്ടുശേരിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൈക്കാട്ടുശേരിയിലെ റെയിൽവെ ഗേറ്റ് അടയ്ക്കും മുമ്പെ ട്രെയിൻ എത്തുകയായിരുന്നു. ഈ സമയത്ത് സ്കൂൾ വാൻ ഗേറ്റിന് കുറുകെ കടക്കുകയായിരുന്നു. എന്നാൽ ബസ്സിന് അടുത്തെത്തുന്നതിന് മുമ്പ് ട്രെയിൻ നിർത്തിയതോടെ വന്ർ ദുരന്തം ഒഴിവായി. ജനശതാബ്ദി ട്രെയിനാണ് ​ഗേറ്റടക്കുന്നതിന് മുമ്പെത്തിയത്. സ്കൂൾ ബസ് കടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഗേറ്റിന് സമീപത്ത് ട്രാക്കിൽ ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ 300 മീറ്റർ ദൂരത്ത് എത്തിയെന്ന് വാൻ ഡ്രൈവർ വിജയകുമാർ പറഞ്ഞു. വാനിൽ മൂന്നു വിദ്യാർഥികളാണ് […]Read More

Kerala

ട്രെയിനിൽ ടിടിഇക്ക് നേരെയുണ്ടായ ആക്രമണം; കേസെടുത്ത് റെയിൽവേ പോലീസ്

ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇയെ ആക്രമിച്ചതിൽ കേസെടുത്ത് റെയിൽവേ പൊലീസ്. ടിടിഇ ജെയ്സൺ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പോലീസാണ്‌ കേസെടുത്തത്. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാൽ കേസ് തിരുവന്തപുരം റെയിൽവേ പോലീസാകും അന്വേഷിക്കുക. കേസ് ഉടന്‍ തിരുവനന്തപുരം റെയിൽവേ പോലീസിന് കൈമാറും. ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് […]Read More