Cancel Preloader
Edit Template

Tags :jail

National

കെജ്രിവാളിന് തിരിച്ചടി, ജയിലില്‍ തുടരും

ദില്ലി : മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നൽകിയ ഹർജിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം സ്റ്റേ ചെയ്തു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇന്ന് പരിഗണിച്ച കോടതി വിചാരണക്കോടതി […]Read More

National

കെജ്‌രിവാള്‍ ജയിലിലേക്ക് മടങ്ങണം

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂണ്‍ ഏഴിനേക്ക് മാറ്റി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ഹർജി പരിഗണിച്ചത്. ഇതോടെ നാളെ തന്നെ കെജ്രിവാളിന് തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടിവരും. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രിംകോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. ഒരാഴ്ചത്തേക്ക് കൂടി ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ സ്വീകരിക്കാന്‍ സുപ്രിംകോടതി വിസ്സമതിച്ചതിനെതുടര്‍ന്ന് വിചാരണകോടതിയെ സമീപിക്കുകയായിരുന്നു. സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കണമെന്ന് സുപ്രുംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. […]Read More