Cancel Preloader
Edit Template

Tags :ISRO to make history again; SpaceX mission completes trial

National

ചരിത്രം കുറിക്കാന്‍ വീണ്ടും ഐ.എസ്.ആര്‍.ഒ; സ്‌പെയിസ്ഡക്‌സ് ദൗത്യം ട്രയല്‍

ബംഗളൂരു: സ്‌പെയ്‌ഡെക്‌സ് ദൗത്യം നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണം നടത്തി ഐ.എസ്.ആര്‍.ഒ. ഞായറാഴ്ച പുലര്‍ച്ചെയാണ് ഐ.എസ്.ആര്‍.ഒയുടെ പരീക്ഷണം നടന്നത്. രണ്ട് ഉപഗ്രഹങ്ങളേയും ആദ്യം 15 മീറ്റര്‍ അടുത്തേക്കും പിന്നീട് മൂന്ന് മീറ്ററിനടുത്തേക്കും എത്തിച്ചു. പിന്നീട് അവയെ സുരക്ഷിത അകലത്തേക്ക് മാറ്റി. വിവരങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഡോക്കിങ് എപ്പോള്‍ വേണമെന്നതില്‍ തീരുമാനമെടുക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ബഹിരാകാശത്ത് വേര്‍പെട്ട രണ്ടു പേടകങ്ങളും ഒന്നായി ചേരുന്ന സ്‌പേസ് ഡോക്കിങ് പ്രക്രിയ ജനുവരി ഏഴിന് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജനുവരി ഒമ്പതിലേക്ക് ഐ.എസ്.ആര്‍.ഒ മാറ്റിയിരുന്നു. […]Read More