Cancel Preloader
Edit Template

Tags :Interstate workers arrested with over seven kilos of ganja

Kerala

ഇതര സംസ്ഥാന തൊഴിലാളികൾ ഏഴ് കിലോയിലധികം കഞ്ചാവുമായി പിടിയിൽ

അടിമാലി: ഇടുക്കിയിൽ 7 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് പിടികൂടി. ഒഡീഷ സ്വദേശികളായ നിർമ്മൽ ബിഷോയി(35), നാരായൺ ബിഷോയ് (27) എന്നിവരാണ് 7.040 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനൂപ് വി.പി യുടെ നേതൃത്വത്തിലാണ് ഇടുക്കിയിൽ പരിശോധന നടത്തിയത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയിൽ നിന്നും ഇടുക്കിയിൽ മടങ്ങിയെത്തിയത്. പ്രദേശത്ത് വിൽക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് […]Read More