Cancel Preloader
Edit Template

Tags :international standard

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നു. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന്റെ മാതൃകയിലാണ് നിർമ്മിക്കുന്നത്. 450 കോടി രൂപയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആധുനിക റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന്റെ രീതിയിൽ തന്നെയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കൂടാതെ ഇത് കൊമേഴ്സ്യൽ പർപ്പസിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള റെയിൽവേ സ്റ്റേഷൻ ആയിരിക്കും. കൂടുതൽ പാസഞ്ചേഴ്സിന് ഗുണപ്രദമായിട്ടുള്ള രീതിയിലാണ് ഇത് നിർമ്മിക്കുന്നത്. ആധുനിക സാങ്കേതിക […]Read More