തിരുവമ്പാടി: അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിനായുള്ള വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾക്ക് ഔപചാരിക തുടക്കം. കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയിൽ കയാക്ക് ക്രോസ് ഓപൺ വിഭാഗങ്ങളിലെ മത്സരങ്ങളാണ് തുടങ്ങിയത്. പുരുഷ-വനിത താരങ്ങൾ മത്സരത്തിനിറങ്ങി. എട്ട് രാജ്യങ്ങളിൽനിന്നുള്ള 13 അന്തർദേശീയ കയാക്കിങ് താരങ്ങൾ ഉൾപ്പെടെ 70ഓളം താരങ്ങളാണ് മത്സരത്തിനെത്തിയത്. പത്താമത് അന്തർദേശീയ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കയാക്കിങ് ചാമ്പ്യൻഷിപ്. ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിൽ ഫ്രീസ്റ്റൈൽ ഇനങ്ങളുടെ പ്രദർശനം വ്യാഴാഴ്ച നടന്നിരുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, […]Read More
Tags :International Kayaking Championship
മുക്കം: വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് പത്താം സീസണ് ഇന്ന് തുടക്കമാവും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കിഴക്കൻ മേഖലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് 15 ഓളം പ്രീ ഇവന്റ് മത്സരങ്ങളാണ് ഇത്തവണ നടന്നത്. വ്യാഴാഴ്ച ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപാറയിൽ കുറ്റ്യാടി പുഴയിലാണ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ഇതുവരെ പൂർത്തിയായ 15 ഓളം പ്രീ ഇവന്റുകളിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് പ്രീ ഇവന്റ് കോഓഡിനേറ്റർ അജു എമ്മാനുവൽ പറഞ്ഞു. മൺസൂൺ ടൂറിസം […]Read More