Cancel Preloader
Edit Template

Tags :Instagram extends the length of Reels

Entertainment

റീല്‍സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി റീല്‍സ് കാണാന്‍ ഇഷ്ടപ്പെടുന്നവരോ, അല്ലെങ്കില്‍ റീല്‍സ് ചെയ്യുന്നവരോ ആണോ നിങ്ങള്‍ ?.. എങ്കിലിതാ സന്തോഷവാര്‍ത്ത. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ റീല്‍സിന്റെ ദൈര്‍ഘ്യം 3 മിനിറ്റാക്കും. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നു. ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. മുന്‍പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുന്നത്. ഇനി […]Read More