Cancel Preloader
Edit Template

Tags :Inspection of food processing centers

Kerala

എ​ണ്ണ​പ്പ​ല​ഹാ​ര നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും എ​ണ്ണ​പ്പ​ല​ഹാ​ര – ചെ​റു​ക​ടി ഉ​ൽ​പാ​ദി​പ്പി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ​മാ​രു​ടെ ര​ണ്ട് ടീ​മി​ന്‍റെ​യും മൊ​ബൈ​ൽ ലാ​ബി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന എ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​രം, പ​രി​സ​ര ശു​ചി​ത്വം, വ്യ​ക്തി ശു​ചി​ത്വം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യി പ​രി​ശോ​ധി​ച്ച​ത്. ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​രം മൊ​ബൈ​ൽ ലാ​ബി​ൽ ടി.​പി.​സി (ടോ​ട്ട​ൽ പോ​ളാ​ർ കോ​മ്പൗ​ണ്ട്) യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഗ​ര​പ്ര​ദേ​ശ​ത്ത് ഏ​ഴ് സ്ഥാ​പ​നം പ​രി​ശോ​ധി​ച്ച​തി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ […]Read More