Cancel Preloader
Edit Template

Tags :Inspection of ‘cheetah’ gang in the city

Kerala

നഗരത്തിൽ ‘ചീറ്റ’ സംഘത്തിന്റെ പരിശോധന

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ന്റെ ചീ​റ്റ സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ഒ​രാ​ഴ്ച പൂ​ർ​ത്തി​യാ​യ​തോ​ടെ പ​ദ്ധ​തി വി​ജ​യ​മാ​യ​താ​യി വി​ല​യി​രു​ത്ത​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചീ​റ്റ പ്ര​വ​ർ​ത്ത​നം മാ​ർ​ച്ച് 31 വ​രെ തു​ട​ർ​ന്ന് പോ​വാ​നാ​ണ് ശ്ര​മ​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​മു​ന​വ​ർ റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​ക്ക​കം 300 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. 50 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് ചീ​റ്റ​ക്ക് (കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്റ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീം ​ഇ​ൻ ആ​ക്ഷ​ൻ) തു​ട​ക്ക​മി​ട്ട​ത്. മാ​ലി​ന്യം […]Read More