Cancel Preloader
Edit Template

Tags :injured

Kerala

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന്

കോഴിക്കോട്: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നര വയസുകാരന് ഗുരുതരപരുക്ക്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരുക്കേറ്റത്. അങ്കണവാടിയില്‍വെച്ച് കുട്ടിയ്ക്ക് പരുക്കേറ്റത് വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ ടീച്ചര്‍ തയ്യാറായിലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.വൈകീട്ട് കുട്ടിയെ വിളിക്കാന്‍ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവില്‍ എന്തോ വെച്ച് കെട്ടിയിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വൈകീട്ട് കുട്ടിക്ക് പനി […]Read More

Kerala

ഗു​ഡ്സ് ഡ്രൈ​വ​ർ​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

വ​ട​ക​ര: ഗു​ഡ്സ് ഓ​ട്ടോ ഓ​ട്ടോ​യി​ൽ ഉ​ര​സിയതിന് ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം. തു​ട​യെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ മ​ണി​യൂ​ർ ക​രു​വ​ഞ്ചേ​രി സ്വ​ദേ​ശി പ​റ​മ്പ​ത്ത് മീ​ത്ത​ൽ രാ​ജ​നെ (65) മൊ​ട​ക്ക​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​യെ​ല്ല് പൊ​ട്ടി​യ ഇ​യാ​ളെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. സെപ്റ്റം​ബ​ർ 18 ന് ​വ​ട​ക​ര​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്ത് രാ​ജ​ൻ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ഭാ​ര്യ​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം. വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ ട്രാ​ഫി​ക്ക് കു​രി​ക്കി​ൽ പി​ന്നി​ലെ ഓ​ട്ടോ​യി​ൽ ഉ​ര​സി​യ​തു​മാ​യി […]Read More