ലോകത്തെ ഏറ്റവും സ്പെഷ്യലായ വാഹനങ്ങൾ പരീക്ഷിക്കുന്ന മുൻനിര ഓട്ടോമൊബൈൽ ഇൻഫ്ലൂവെൻസർ ‘സൂപ്പർകാർ ബ്ലോണ്ടി’ ഇത്തവണ ആദ്യമായി തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു ഇന്ത്യൻ വാഹനം പരിചയപ്പെടുത്തുകയാണ്. പത്ത് വർഷത്തിന് മുകളിൽ യൂട്യൂബിൽ കണ്ടന്റ് ക്രിയേറ്ററായ, സൂപ്പർകാർ ബ്ലോണ്ടി എന്ന അലെക്സ് ഹിർഷിക്ക് യൂട്യൂബിൽ മാത്രം 16 മില്യൺ സബ്സ്ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ 18 മില്യൺ സബ്സ്ക്രൈബർമാരും ഉണ്ട്. ഇതുവരെ അവരുടെ ചോയ്സുകൾ അധികമാർക്കും കൈപ്പിടിയിലാക്കാൻ കഴിയാതിരുന്ന എക്സോട്ടിക് കാറുകളും മോട്ടോർസൈക്കിളുകളുമായിരുന്നു. അത്യാഢംബരത്തിന്റെയും അതിവേഗതയുടെയും പര്യായമായ പഗാനി, ഫെറാറി, […]Read More