Cancel Preloader
Edit Template

Tags :Indian Sign Language Workshop at Kochi Biennale on February 22

Kerala

കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22-ന്

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22 ന് സംഘടിപ്പിക്കും. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകും. ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല രാവിലെ 11 മുതൽ […]Read More