Cancel Preloader
Edit Template

Tags :husband killed his bed-ridden wife

Kerala

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്തു ഭര്‍ത്താവ് കൊന്നു

മുവാറ്റുപുഴയില്‍ കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് ഭര്‍ത്താവ് കൊലപ്പെടുത്തി. കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോസഫിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറുമാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുവരുകയാണ്.Read More