Cancel Preloader
Edit Template

Tags :Human Rights കമ്മീഷൻ

Kerala

ദേശീയപാതയിൽ കുഴിയിൽ വീണ് യുവാവിന് അന്ത്യം: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു

ദേശീയപാതയിൽ കുഴിയിൽ വീണ്യുവാവിന് അന്ത്യം: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു കോഴിക്കോട്: ദേശീയപാതാ നവീകരണം നടക്കുന്ന ഭാഗത്തെ സുരക്ഷാ ഭിത്തിയില്ലാത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദേശീയ പാതാ പ്രോജക്റ്റ് ഡയറക്ടർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന […]Read More

Kerala

മൊകവൂർ-കുന്നിമ്മ‍ല്‍ത്താഴം ക്രോസിംഗി‍ല്‍ അടിപ്പാത വേണം: റിപ്പോർട്ട് തേടി മനുഷ്യാവകാശ

കോഴിക്കോട്: ദേശീയപാത 66-ല്‍ മൊകവൂർ-കുന്നിമ്മല്‍ത്താഴം ക്രോസിംഗില്‍ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തി‍ല്‍ മനുഷ്യാവകാശ കമ്മീഷ‍ന്‍ ദേശീയപാതാ അതോറിറ്റിയില്‍ നിന്നും വിശദീകരണം തേടി. പ്രോജക്ട് ഡയറക്ടർക്കാണ് കമ്മീഷന്‍ ജുഡീഷ്യ‍ല്‍ അംഗം കെ. ബൈജുനാഥ് നിർദ്ദേശം ന‍ല്‍കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30-ന് ഗവ. ഗസ്റ്റ് ഹൗസി‍ല്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മൊകവൂരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ടാണ് ദേശീയപാത കടന്നുപോകുന്നതെന്ന് പരാതിയി‍ല്‍ പറയുന്നു. അഞ്ഞൂറോളം വീടുകള്‍ ഇവിടെയുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുണ്ടുപ്പറമ്പ്-ചീരാടികടവ് റോഡ് ദേശീയപാതാ അതോറിറ്റി അടച്ചതായി […]Read More