Cancel Preloader
Edit Template

Tags :HPCL depot

Kerala

എച്ച്.പി.സി.എൽ ഡിപ്പോയിൽനിന്ന് വീണ്ടും ഡീസൽ പുറത്തേക്ക്; ആശങ്കയിൽ പ്രദേശവാസികൾ

കോഴിക്കോട്: ദേ​ശീ​യ​പാ​ത​ക്ക​രി​കി​ലെ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം കോ​ര്‍പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്റെ ഡി​പ്പോ​യി​ല്‍നി​ന്ന് വീണ്ടും ഡീസൽ പുറത്തേക്ക് ഒഴുകുന്നതായി നാട്ടുകാർ. ഇന്നലെ വൈകീട്ടാണ് നൂ​റു​ക​ണ​ക്കി​ന് ലി​റ്റ​ർ ഡീ​സ​ല്‍ ഓ​വു​ചാ​ലി​ലേ​ക്ക് പ​ര​ന്നൊ​ഴു​കി​യ​ത്. ഇതവസാനിച്ചുവെന്നാണ് നാട്ടുകാർ കരുതിയത്. ഇതിനിടെലാണ് വീണ്ടും ഡീസൽ പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നുള്ളത്. നിലവിൽ, പ്രദേശവാസികൾ ആശങ്കയിലാണ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് ഡി​പ്പോ​ക്ക് സ​മീ​പ​ത്തെ ഓ​വു​ചാ​ലു​ക​ളി​ൽ ഡീ​സ​ൽ ഒ​ഴു​കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ടാ​ങ്കി​ൽ​നി​ന്ന് ക​വി​ഞ്ഞൊ​ഴു​കി​യ ഡീ​സ​ൽ ഓ​വു​ചാ​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. […]Read More