Cancel Preloader
Edit Template

Tags :high school student

Kerala

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 20

കോ​ഴി​ക്കോ​ട്: ക​ളി​സ്ഥ​ല​ത്തു​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ത​ട​വും പി​ഴ​യും. 2022 ജ​നു​വ​രി മൂ​ത​ൽ പ​ല ദി​വ​സ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ കൊ​ല്ലം പ​ര​വൂ​ർ തൊ​ടി​യി​ൽ അ​ൻ​സാ​ർ എ​ന്ന നാ​സ​റി​നെ​യാ​ണ് (62) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ ജ​ഡ്ജി സി.​എ​സ്. അ​മ്പി​ളി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 37 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 85,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച് 20 കൊ​ല്ലം അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും പി​ഴ​സം​ഖ്യ​യി​ൽ​നി​ന്ന് 50,000 രൂ​പ […]Read More