Cancel Preloader
Edit Template

Tags :Heavy fog covers North India

National

ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്; 200 ഓളം വിമാനങ്ങളെ

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്. വടക്കേ ഇന്ത്യയിലുടനീളം ഇരുന്നൂറോളം വിമാനങ്ങളും നിരവധി ട്രെയിനുകളും വൈകി. ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ 170 വിമാനങ്ങള്‍ വൈകുകയും 38 എണ്ണം റദ്ദാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ശ്രീനഗര്‍, ചണ്ഡീഗഡ്, ആഗ്ര, ലഖ്നൗ, അമൃത്സര്‍, ഹിന്‍ഡന്‍, ഗ്വാളിയോര്‍ വിമാനത്താവളങ്ങളില്‍ ദൃശ്യപരത പൂജ്യമാണ്. ഡല്‍ഹിയിലേക്കുള്ള 50 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 22436 ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് നാല് മണിക്കൂറിലധികം വൈകി, വാരണാസി വന്ദേ ഭാരത് എക്സ്പ്രസ് 14 […]Read More