Cancel Preloader
Edit Template

Tags :Greenfield Road

Kerala

ഗ്രീ​ൻ​ഫീ​ൽ​ഡ് റോ​ഡ്; 160 പേ​ർ​ക്ക് ജ​നു​വ​രി 15ന​കം പ​ണം

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് റോ​ഡി​നാ​യി സ്ഥ​ലം വി​ട്ടു​ത​ന്ന​വ​രി​ൽ പു​തി​യ ബേ​സി​ക് വാ​ല്വേ​ഷ​ൻ റി​പ്പോ​ർ​ട്ട്‌ (ബി.​വി.​ആ​ർ) അ​നു​സ​രി​ച്ച് 160 പേ​ർ​ക്കു​ള്ള പ​ണം ജ​നു​വ​രി 15നു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ (എ​ൽ.​എ-​എ​ൻ.​എ​ച്ച്) ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ​ഴ​യ ബി.​വി.​ആ​ർ അ​നു​സ​രി​ച്ച് 320 പേ​ർ​ക്ക് പ​ണം ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ ബി.​വി.​ആ​ർ പ്ര​കാ​രം ഇ​തു​വ​രെ 115 പേ​ർ​ക്കും തു​ക ന​ൽ​കി. പു​തി​യ ബി.​വി.​ആ​ർ പ്ര​കാ​രം 160 പേ​ർ​ക്കു​കൂ​ടി […]Read More