കൊച്ചി: കേരളത്തിന്റെ തനതായ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിന്റെ മലബാര്‍ കഫെ. 14 കേരള വിഭവങ്ങളാണ് മലബാര്‍ കഫെ മെനുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രാന്‍ഡ് ഹയാത്തിലെ ഷെഫുമാരായ ലതയും മാനവും ഫുഡ് വ്ളോഗര്‍ എബിന്‍ ജോസഫിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രക്കൊടുവിലാണ് വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കന്യാകുമാരി മുതല്‍ മലബാര്‍ വരെയുള്ള തീരദേശങ്ങളിലൂടെയും പ്രധാന നഗരങ്ങളിലൂടെയും ഇടുക്കിയിലെ മലമ്പ്രദേശങ്ങളിലൂടെയും മലബാര്‍ കഫേയിലെ ഷെഫുമാര്‍ ആറ് ആഴ്ച നീണ്ട വഴിയോര യാത്രയാണ് നടത്തിയത്. ഓരോയിടങ്ങളിലും അതാത് പ്രദേശങ്ങളിലെ […]Read More