തിരുവനന്തപുരം: KFC ക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ്. കെഎസ്എഫ്ഇ അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടിയുടെ നിക്ഷേപം നടത്തി. ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു 2018 ൽ നടപടി. കമ്പനി 2019 ൽ ലിക്വിഡേറ്റ് ചെയ്തു. പലിശ ഉൾപ്പെടെ kfc ക്ക് കിട്ടേണ്ടിയിരുന്നത് 101 കോടിഎന്നാല്‍ കിട്ടിയത് 7 കോടി മാത്രമാണെന്നും വീഡിയോ സതീശൻ പറഞ്ഞു. കഫ്‌സി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ്. ഈ പണമാണ് അംബാനിക്ക് നൽകിയത്. ഇതിൽ […]Read More