കൊച്ചി: തുടരെത്തുടരെ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 ല്‍ എത്തി നില്‍ക്കുകയാണ് ഇന്ന് സ്വര്‍ണം. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ […]Read More
Tags :Gold rate
തിരുവനന്തപുരം: റെക്കോർഡുകളുടെ തുടർമഴയായി മാറി സ്വർണം. ചരിത്രത്തിലാദ്യമായി 49,000 കടന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. ഇന്ന് ഒരു പവന് 800 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്. ഒരു ഗ്രാമിന് 100 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച സ്വർണവില പുതിയ റെക്കോർഡ് വിലയായ 48,640 രൂപയായി റെക്കോർഡ് ഇട്ടിരുന്നു. പിന്നീട് ഇന്നലെ അനങ്ങാതെ നിന്ന വില ഇന്ന് വമ്പൻ ഉയരത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ […]Read More
കേരളത്തിൽ സ്വര്‍ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായി. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 11 ദിവസത്തിനിടെ 640 രൂപയുടെ മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. 18 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ച് രൂപയാണ് ഇന്ന് കുറഞ്ഞത്. 4775 രൂപയാണ് ഗ്രാമിന് വില. പവന് 38200 ആണ് വില. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് […]Read More