Cancel Preloader
Edit Template

Tags :Garbage on the road

Kerala

റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം

കു​ന്ദ​മം​ഗ​ലം: സം​സ്ഥാ​ന പാ​ത​യി​ൽ ആ​ന​പ്പാ​റ കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്നു. ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പാ​ഴ്‌​വ​സ്തു ശേ​ഖ​ര​ണ​മാ​ണ് റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന് എം.​സി.​എ​ഫ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ പൊ​റു​തി മു​ട്ടു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക വാ​ർ​ഡു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ​യാ​ണ് അ​ടു​ക്കി​വെ​ക്കു​ന്ന​ത്. മാ​സ​ത്തി​ലോ മ​റ്റോ വ​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ പാ​ഴ്‌​വ​സ്തു​ക്ക​ൾ ക​യ​റ്റി അ​യ​ക്കു​ക​യാ​ണ് പ​തി​വ്. പേ​പ്പ​ർ, പ്ലാ​സ്റ്റി​ക്, ക​വ​ർ, തു​ണി​ക​ൾ, ചെ​രു​പ്പ്, ബാ​ഗ്, കു​പ്പി​ച്ചി​ല്ല് തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ൾ മ​ഴ​യി​ലും മ​റ്റും അ​ലി​ഞ്ഞു […]Read More