Cancel Preloader
Edit Template

Tags :gang-raped and killed

National

എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; പ്രതികള്‍ 12ഉം

ആന്ധ്രപ്രദേശില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കുഴിച്ചു മൂടി. വെറും 12ഉം 13ഉം പ്രായമുള്ളവരാണ് പ്രതികള്‍. മൂന്നാം ക്ലാസുകാരിയെ അതേ സ്‌കൂളിലെ തന്നെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് ഈ ക്രൂരതക്കിരയായത്. തെളിവു നശിപ്പിക്കുന്നതിന് മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു ഇവര്‍. നന്ത്യാല്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച നടന്ന സംഭവം തിങ്കളാഴ്ച പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തപ്പോഴാണ് പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഞായറാഴ്ച പൊലിസില്‍ പരാതി നല്‍കിയിരുന്നു. പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്നാണ് പിതാവിന്റെ മൊഴി. പ്രദേശവാസികളെ […]Read More