Cancel Preloader
Edit Template

Tags :Former soldier arrested for killing wife

National

ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീര്‍പേട്ട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൃത്യം നടന്നത്. അഞ്ച് വര്‍ഷമായി വെങ്കിടേശ്വര കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഈ മാസം 16ന് പരാതിക്കാരിയുടെ മകള്‍ മാധവിയും ഭര്‍ത്താവ് ഗുരുമൂര്‍ത്തിയും വഴക്കിട്ടിരുന്നു. ജനുവരി 17ന് ആണ് യുവതിയെ കാണാനില്ലെന്ന് യുവതിയുടെ മാതാവ് പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസ് സൈനികനെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ കുക്കറില്‍ […]Read More