Cancel Preloader
Edit Template

Tags :Forest vigilance department

Kerala

അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വിജിലൻസ് വിഭാഗം പിടികൂടി

കോഴിക്കോട്: ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ജയപ്രകാശ് വി. പി. ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാം ചന്ദനം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻപരിധിയിൽപ്പെട്ട കണ്ണാടിപ്പൊയിൽ നിന്നും ഷാഫിഖ് (S/o അബൂബക്കർ) എന്നയാൾ താമസിക്കുന്ന പനങ്ങാട് പഞ്ചായത്തിൽ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ്വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും […]Read More