Cancel Preloader
Edit Template

Tags :Forest Govt

Kerala

പഞ്ചായത്ത് അസി. സെക്രട്ടറിയെ വനം ഗവ. പ്ലീഡർ ഭീഷണിപ്പെടുത്തിയതായി

കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​യെ ഓ​ഫി​സി​ൽ ക​യ​റി ഫോ​റ​സ്റ്റ് ഗ​വ. പ്ലീ​ഡ​ർ അ​സ​ഭ്യം പ​റ​യു​ക​യും ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി, കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത​താ​യി പ​രാ​തി. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് സം​ഭ​വം. സ്കൂ​ൾ വി​ട്ടു​വ​ന്ന മ​ക​ളു​മാ​യി അ​സി. സെ​ക്ര​ട്ട​റി ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ വെ​ച്ച് വീ​ണ്ടും ഇ​യാ​ൾ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഈ ​വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്ന് പ​റ​ഞ്ഞാ​ണ് അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മ​മു​ണ്ടാ​യ​തെ​ന്നും എ​ന്നാ​ൽ, ഇ​യാ​ളു​ടെ ഒ​രു ഫ​യ​ലും […]Read More