Cancel Preloader
Edit Template

Tags :Food safety check in hostels

Health Kerala

ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന: ആറിടത്ത് കാന്റീൻ നിർത്താൻ നിർദേശം

കോ​ഴി​ക്കോ​ട്: ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ആ​റു ഹോ​സ്റ്റ​ലു​ക​ളി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം നോ​ട്ടീ​സ്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​​യ​ട​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ഹോ​സ്റ്റ​ലു​ക​ളി​ൽ മോ​ശം ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 149 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കി. ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചെ​റി​യ ന്യൂ​ന​ത ക​ണ്ടെ​ത്തി​യ 33 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി. ഭ​ക്ഷ്യ​സു​ര​ക്ഷ […]Read More