Cancel Preloader
Edit Template

Tags :followed by Kozhikode

Kerala

പൂരനഗരിയിൽ കനത്ത പോര്; പോയിന്റ് പട്ടികയിൽ കണ്ണൂർ മുന്നിൽ,

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ പോയിന്റ് നിലയിൽ വൻ കുതിപ്പുമായി കോഴിക്കോടും കണ്ണൂരും. നിലവിലെ വിവരങ്ങൾ പ്രകാരം 392 പോയിന്റുകളുമായി ഇരു ജില്ലകളും ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടത്തിലാണ്. ആതിഥേയരായ തൃശൂരും തൊട്ടുപിന്നാലെ തന്നെയുണ്ട് ​ഇഞ്ചോടിഞ്ച് പോരാട്ടം: ആദ്യ ദിനം മുതൽക്കേ തുടങ്ങിയ പോരാട്ടം രണ്ടാം ദിനത്തിലും തുടരുന്നു. കോഴിക്കോടും കണ്ണൂരും മാറി മാറി ലീഡ് ചെയ്യുന്ന കാഴ്ചയാണ് വേദികളിൽ. ​പോയിന്റ് നില: ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കോഴിക്കോടും […]Read More