Cancel Preloader
Edit Template

Tags :flagoff on 16th

National

മിനിമം ചാര്‍ജ് 30 രൂപ; വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു,

കൊല്ലം: വന്ദേഭാരത് ശ്രേണിയിലെത്തുന്ന വന്ദേ മെട്രോ സര്‍വിസിനൊരുങ്ങി. രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് 16ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. അഹമ്മദാബാദിനും ഭുജിനും ഇടയിലായിരിക്കും ആദ്യ മെട്രോ സര്‍വിസ് നടത്തുക. 12 കോച്ചുകളാണിതിലുള്ളത്. ഇതിന്റെ ടൈംടേബിള്‍ പുറത്തിറങ്ങി. ആഴ്ചയില്‍ ആറുദിവസമുള്ള സര്‍വിസില്‍ ഒമ്പത് സ്റ്റോപ്പുകള്‍ ഉണ്ട്. ശരാശരി രണ്ടു മിനിറ്റ് വീതമുള്ള സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ യാത്ര ഏകദേശം അഞ്ചു മണിക്കൂര്‍ 45 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാകും. യാത്രാനിരക്കുകള്‍ നിശ്ചയിച്ചുള്ള റെയില്‍വേ ഫിനാന്‍സ് ഡയരക്ടറേറ്റിന്റെ […]Read More