കൽപ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം തീർത്ത മരവിപ്പുകൾക്കിടയിൽ വയനാടിന്റെ നെഞ്ചു തകർത്ത പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട് തികയുന്നു. സഞ്ചാരികളുടെ സ്വർഗമായ വയനാട്ടിലെ അതിമനോഹരമായ പ്രദേശങ്ങളാണ് ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പലപ്പോഴായി ഉരുൾ എടുത്തു പോയത് . 2019 ഓഗസ്റ്റ് എട്ടിന് വൈകീട്ട് ആറു മണിയോട് അടുത്ത സമയത്താണ് പ്രകൃതിമനോഹരമായ പുത്തുമലയെ ഉരുൾ കവർന്നെടുത്തത് . രക്ഷാപ്രവർത്തകർക്ക് പോലും എത്താൻ സാധിക്കാത്ത രീതിയിൽ ഇങ്ങോട്ടുള്ള റോഡിൽ പലയിടങ്ങളിലായി മണ്ണിടിഞ്ഞ് വീണിട്ടുണ്ടായിരുന്നു . 17 ജീവനാണ് അന്ന് […]Read More