Cancel Preloader
Edit Template

Tags :First Semi

Sports

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ സെമി മത്സരങ്ങള്‍ ഇന്ന് നടക്കും. രാവിലെ നടക്കുന്ന ആദ്യ സെമിയില്‍ ജോണ്‍ കൈപ്പിള്ളില്‍ ഐക്കണ്‍ പ്ലെയറായ കിങ് മേക്കേഴ്‌സും അര്‍ജുന്‍ നന്ദകുമാര്‍ ഐക്കണ്‍ പ്ലയറായ കൊച്ചിന്‍ സൂപ്പര്‍ കിംങ്‌സും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ജോണി ആന്റണി ഐക്കണ്‍ പ്ലെയറായ വിഫ്റ്റ് കേരള ഡയറക്ടേഴ്‌സ് ഷെയിന്‍ നിഗം ഐക്കണ്‍ പ്ലെയറായ കൊറിയോഗ്രാഫേഴ്‌സുമായി കൊമ്പുകോര്‍ക്കും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മില്ലേന്യം സ്റ്റാര്‍സിനെ 72 […]Read More