Cancel Preloader
Edit Template

Tags :First human death

Health World

ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് ഒരു മനുഷ്യമരണം റിപോര്‍ട്ട് ചെയ്യുന്നത്. 59കാരന്‍ ഏപ്രില്‍ 24ന് മരിച്ചത് പക്ഷിപ്പനി മൂലമാണെന്ന് കണ്ടെത്തിയത്. പനിയും ശ്വാസതടസവും വയറിളക്കവും ഓക്കാനവും ക്ഷീണവും എന്നിവയെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിക്കുന്നത്. എന്നാല്‍ വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. മനുഷ്യരില്‍ പക്ഷിപ്പനി വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നെന്നു ഡബ്യൂഎച്ച് ഒയും അറിയിച്ചു. മെക്‌സിക്കോയിലെ […]Read More