Cancel Preloader
Edit Template

Tags :Fire breaks out in KSRTC Minnal bus

Kerala

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

കോഴിക്കോട്: കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം. കോട്ടയം – കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്. തീപിടുത്തം ഉടൻ മനസിലാക്കി ജീവനക്കാർ സമയോചിതമായ ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുപ്പതോളം യാത്രക്കാരായിരുന്നു അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത്. ബസിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. Read More