Cancel Preloader
Edit Template

Tags :Financial crisis

Kerala

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. തൊട്ട് മുൻപ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്.Read More

Kerala

സാമ്പത്തിക പ്രതിസന്ധി; എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത്

എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. കെൽട്രോൺ നോട്ടീസ് അയക്കുന്നത് നിർത്തിയത് പണം സർക്കാർ നൽകാത്തതിനാൽ. ഇ-ചെല്ലാൻ മാത്രമാണ് തപാൽ നോട്ടീസിന് പകരം അയക്കുന്നത്. 339 കോടിയുടെ നിയമലംഘനങ്ങൾ ഇതുവരെ കണ്ടെത്തി. ഖജനാവിലേക്ക് എത്തിയത് 62.5 കോടി മാത്രമാണ്. ക്യാമറ വെച്ചതിലൂടെ സർക്കാർ ലക്ഷ്യം വെച്ചത് നിയമലംഘനം കുറയ്ക്കുക, നിയമ ലംഘകരിൽ നിന്നും ഈടാക്കുന്ന പണം ക്യാമറ വച്ച കരാറുകാരന് കൊടുക്കുക എന്നതായിരുന്നു. എന്നാൽ പത്തുമാസം പിന്നിടുമ്പോൾ അഴിമതി ആരോപണത്തിൽ ഉൾപ്പെടെ കുടുങ്ങിയ […]Read More

Kerala Politics

സാമ്പത്തിക പ്രതിസന്ധി: അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നൽകി. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിർത്തിവെച്ചാവും അടിയന്തര പ്രമേയ ചർച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ്‌ പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസിൽ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.Read More