Cancel Preloader
Edit Template

Tags :film and theater actor

Entertainment Kerala

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായിരുന്ന ടി.പി. കുഞ്ഞിക്കണ്ണന്‍ നാടക രംഗത്തുനിന്നാണ് സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു.Read More