Cancel Preloader
Edit Template

Tags :filed a case against the students

Kerala

ഓണാഘോഷം അതിരുവിട്ടു : വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന

കോഴിക്കോട്: ഫാറൂഖ് കോളജില്‍ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുകളില്‍ ഇരുന്നും ഡോറില്‍ കയറി ഇരുന്നുമെല്ലാം വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. 15ഓളം വാഹനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഓണാഘോഷങ്ങള്‍ക്ക് ഇത്തരത്തിലുളള അഭ്യാസപ്രകടനങ്ങളൊക്കെ പതിവാണ്. അതിരുവിട്ട ആഘോഷപ്രകടനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം തള്ളിയാണ് ഇത്. ഇന്നലെയായിരുന്നു ഫറൂഖ് കോളജില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ചില വിദ്യാര്‍ത്ഥികള്‍ വിന്റേജ് വാഹനങ്ങളും വിലകൂടിയ വാഹനങ്ങളും കൊണ്ടുവരുകയും കോളജിന് മുന്‍പില്‍ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് കോളജിന് […]Read More